സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച അഞ്ച് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച അഞ്ചിന് ആരംഭിക്കുമെന്നും പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
മാർച്ച്‌ അഞ്ചിന് ആരംഭിച്ച്‌ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിള്‍ തയാറാക്കിയിട്ടുള്ളത്. എസ്‌എസ്‌എല്‍സിയോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകളും നടക്കും.

You May Also Like

About the Author: Jaya Kesari