ആനക്കര കൂടല്ലൂരില്‍ വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ആനക്കര കൂടല്ലൂരില്‍ വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങല്‍ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16)യെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

You May Also Like

About the Author: Jaya Kesari