Home
City News
പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി മഹോത് സവത്തിനോട് അനുബന്ധിച്ചു ആറാം ഉത്സവത്തിനു ശനിയാഴ്ച നടന്ന അന്നദാനം. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ ശശി കുമാർ അന്നദാനം വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ എന്നിവരും അന്നദാനം വിളമ്പി. ആയിരിക്കണക്കിന് ഭക്ത ജനങ്ങളാണ് അന്നദാനത്തിൽ പങ്കെടുത്തത്.