HomeCity Newsഅനന്തപുരിയിലേക്ക് എഴുന്നള്ളിവരുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് പാറശ്ശാല ഇഞ്ചിവിളയിൽ ജയകേസരി ഗ്രൂപ്പ് ഉജ്വല സ്വീകരണം നൽകി. പാറശ്ശാല ബുറോ ചീഫ് രാജേഷ് പോറ്റി യുടെ നേതൃത്വത്തിൽ ആണ് സ്വീകരണം ഒരുക്കിയിരുന്നത്.
അനന്തപുരിയിലേക്ക് എഴുന്നള്ളിവരുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് പാറശ്ശാല ഇഞ്ചിവിളയിൽ ജയകേസരി ഗ്രൂപ്പ് ഉജ്വല സ്വീകരണം നൽകി. പാറശ്ശാല ബുറോ ചീഫ് രാജേഷ് പോറ്റി യുടെ നേതൃത്വത്തിൽ ആണ് സ്വീകരണം ഒരുക്കിയിരുന്നത്.