Home City News കാണാതായ സ്വർണ്ണം വീണ്ടെടുത്തു കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം – കേരള ക്ഷേത്ര സംരക്ഷണസമിതി കാണാതായ സ്വർണ്ണം വീണ്ടെടുത്തു കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം – കേരള ക്ഷേത്ര സംരക്ഷണസമിതി Jaya Kesari May 10, 2025 0 Comments ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തും സമ്പത്തും അദ്ദേഹത്തിന്റെ മാത്രം. നഷ്ടപെട്ട സ്വർണ്ണം വീണ്ടെടുക്കാനും കുറ്റക്കാരെ കണ്ടെത്താനും ഊർജിതമായ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.