സ്പോർട്ടിങ് യൂണിയന്റെ നേതൃത്വത്തിൽ പൂജപ്പുര മണ്ഡപം മൈതാനം ശുചീകരിച്ചു

‘മാലിന്യമുക്ത കളിസ്ഥലം ‘
എന്ന ആശയവുമായി പൂജപ്പുര മൈതനത്തിന്റെ സോജനിയാവസ്ഥക്ക്‌ പ്രതിവിധിയായി ഇന്ന് (19-4-2025)രാവിലെ 8മണിക്ക്
സ്പോർട്ടിങ് യൂണിയൻ സമ്മർ കോച്ചിങ് ക്യാമ്പിലെ കുട്ടികളും, രക്ഷി താക്കളും,
സ്പോർട് യൂണിയൻ ഭാരവാഹികളും, അംഗങ്ങളും
നഗരസഭയുടെ സഹകരണ
ത്തോടെ പൂജപ്പുര മൈതാനം
സൂചികരണ പ്രവർത്തനം നടത്തി. നഗരസഭ ഹെൽത്ത
ഇൻസ്പക്ടർ സുനിത തമ്പി ഉൽഘാടനം ചെയ്തു. Jhi സജികുമാർ,പ്രസിഡന്റ മോഹൻകുമാർ, വൈസപ്രസിഡന്റ് ബാബുരാജ്, ജോയിൻ സെക്രട്ടറി,ഗോപകുമാർ
കോച്ചിങ് ക്യാമ്പ് ചുമതലക്കാരായ ജോൺസൺ, അനിയൻകുഞ്, സതീഷ്കുമാർ, ഹരി എന്നിവർ നേതൃത്വം നെൽകി.

You May Also Like

About the Author: Jaya Kesari