തിരുവനന്തപുരം: മുറിഞ്ഞപാലം ഇലഞ്ഞിമ്മൂട് ലൈൻ അശ്വതിയിൽ ജി ശാന്തകുമാരി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ജി ശ്രീധരൻ നായർ. മക്കൾ ജി എസ് ഗീത (ടീച്ചർ, അംഗൻവാടി ), ജി എസ് ലേഖ (ആരോഗ്യ വകുപ്പ് ), ജി എസ് സജീവ് (ദേശാഭിമാനി) മരുമക്കൾ: രമേഷ് ബാബു, രവീന്ദ്രൻ നായർ, രോഷ്നി ശങ്കർ (അധ്യാപിക, മെഡിക്കൽ കോളേജ് ഹയർ സെക്കന്ററി സ്കൂൾ)
സംസ്കാരം വ്യാഴം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ
പരേതയുടെ ദേഹ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതോടൊപ്പം, സന്തപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കുചേരുകയും, പരേതയുടെ പുണ്യ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജയകേസരി ഗ്രൂപ്പിന്റെ “പ്രണാമം “.