” പുലരാൻ നേരമായ്” ഓണം ആൽബവുമായി തുമ്പീസ് ക്രിയേഷൻസ്.

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സംഗീത പ്രേമികൾക്ക് ഓണ സമ്മാനമായി തുമ്പീസ് ക്രിയേഷൻസിന്റെ “പുലരാൻ നേരമായ് ” ഓണപ്പാട്ടുകളുടെ ആൽബം പുറത്തിറക്കി. പ്രാഭല്യ നിർമ്മാണവും ബിജുദാസ് മണമ്പൂർ ഗാന രചനയും സംഗീതവും ,സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിതാര കൃഷ്ണകുമാറും രതീഷ് സ്റ്റാർവിന്നറുമാണ് ആലാപനം.പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ ,രവി ശങ്കർ എന്നിവർ ആൽബം റിലീസ് ചെയ്തു. ടെന്നിസൺ, ജി. അശോക് കുമാർ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

You May Also Like

About the Author: Jaya Kesari