Home City News ആദരാജ്ഞലികൾ ആദരാജ്ഞലികൾ Jaya Kesari Jun 30, 2025 0 Comments ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻ പിള്ളയുടെ ഭാര്യ വെഞ്ഞാറമൂട് ആലന്തറ കൃഷ്ണ കൃപയിൽ ആർ. പ്രസന്നകുമാരി (81) അന്തരിച്ചു. ശ്രീകാര്യം കരിപ്പറത്തല കുടുംബാംഗമാണ് . സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ