കഴിഞ്ഞ ദിവസം ജയകേസരി സ്പോട് ന്യൂസും, ജയകേസരി ഓൺലൈനും വളരെ പ്രാധാന്യം നൽകി വഞ്ചിയൂർ കോടതി വളപ്പിൽ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് വൻ അപകടം സൃഷ്ടി ക്കും എന്നവാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബാർകൗൺ സിൽ സെക്രട്ടറി മുരളീധരൻ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു സംഭവത്തിന്റെ ഭീകരത മനസിലാക്കി കോടതി വളപ്പിൽ മാസങ്ങളായി കൂട്ടി യിട്ടിരുന്ന പാഴ് മരങ്ങൾ അവിടെ നിന്നും നീക്കം ചെയ്യുന്ന നടപടികൾക്ക് തുടക്കമായി. ബാർ അസോസിയേഷനും, സെക്രട്ടറി ക്കും ജയകേസരിയുടെ ബിഗ് സല്യൂട്ട്





