ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിയേയും ആദരിച്ചു

ഗുരുവായൂരിൽ അഖില ഭാരതീയ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന നാരായ ണീയ സാഗരത്തിൽ ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിക്ക് ആദരവ് നൽകി. ഹൈന്ദവ മേഖലയിൽ ജ്വലിച്ചു ഉയരുന്ന ഒരു സുവർണ്ണ വ്യക്തി ത്വത്തിന് ഉടമയാണ് സ്വാമിനി.

You May Also Like

About the Author: Jaya Kesari