വയലാർ രാമവർമ്മസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ വയലാർ സാഹിത്യ പുരസ്‌കാരം ഏഴാചേ രി രാമചന്ദ്രൻ അർഹനായി. 11,111രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 1ന് വൈകുന്നേരം 5മണിക്ക് കാർത്തിക തിരുനാൾ തീ യേ റ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും. പത്രസമ്മേളനത്തിൽ ഡോ. എം ആർ തമ്പാൻ, മണക്കാട് രാമചന്ദ്രൻ, ജി വിജയകുമാർ, ഗോപൻ ശാസ്ത മംഗലം, ജയശ്രീ ഗോപാലകൃഷ്ണൻ, സതി തമ്പി തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.


