

വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം , തിരുമല തൃച്ചക്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻ്റായി G സനൽകുമാർ, കെ അജിത്ത് കുമാർ സെക്രട്ടറിയായും, Adv ഷാജി സദാശിവൻ തമ്പി വർക്കിംങ് പ്രസിഡൻ്റ്, ശിവജി വൈസ് പ്രസിഡൻ്റ്, സുനിൽ കുമാർ ട, N കണ്ണൻ ജോ: സെക്രട്ടറി, മുരളീധരൻനായർ V ട്രഷറർ, എം മംഗളം മാതൃശക്തി, ഹരികൃഷ്ണൻ സത്സംഗ പ്രമുഖ്, സുധാകരൻ KG സവർക്കപ്രമുഖ്, ഹരീന്ദ്രനാഥ് സേവ പ്രമുഖ്, അജിത്ത് കുമാർ സഹസേവ പ്രമുഖ്, സുധീന്ദ്ര കുമാർ വിശേഷാൽ സമ്പർക്ക പ്രമുഖ് ബോബിലാൽ ധർമ്മ പ്രസാർ, ശ്രീകുമാർ സാമാജിക സമരസത, മധു MK മഠമന്ദിർ പ്രമുഖ്, ശ്യാംകുമാർ GS ഗോരക്ഷപ്രമുഖ് എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ . മോഹൻകുമാർ , ശ്രീ ബാബുക്കുട്ടൻ , കെ എസ് റെജി , കോമളകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
