തിരുവനന്തപുരം :- വഖഫ് വിഷയത്തെ ക്കുറിച്ച് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ അഞ്ചാം ദിനത്തിൽ പൊതു സെമിനാർ നടന്നു. കെ വി രാജാശേഖരന്റെ അദ്യക്ഷ തയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ്. ഷോൺ ജോർജ് നിർവഹിച്ചു. ഷേക്ക് മുഹമ്മദ് സാഹിബ്, കെന്നഡി കരിമ്പിൻ കാലയിൽ, അഡ്വക്കേറ്റ് ശാസ്ത മംഗലം അജിത് കുമാർ തുടങ്ങിയവർ സംബന്ധിച്ചിരുന്നു