തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ടൌണ്‍ഷിപ്പ് കോളനിയില്‍ താമസം ജസീമിനെ (35) യാണ് അറസ്റ്റ് ചെയ്തത്.കൈമനത്ത് വച്ച് പിടികൂടിയ ഇയാളില്‍ നിന്നും 02.08 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കരമന പൊലീസും സിറ്റി ഷാഡോ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജസീമിനെ പിടികൂടിയത്.