Home City News ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷ യാത്ര നടന്നു ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷ യാത്ര നടന്നു Jaya Kesari May 03, 2022 0 Comments തിരുവനന്തപുരം : ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നടന്നു. മുൻ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും, തിരുവിതാം കൂർ നവരാത്രി ആഘോഷ ട്രസ്റ്റ് ഭാരവാഹികളും ഘോഷ യാത്രയിൽ പങ്കെടുത്തിരുന്നു.