ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങൾ ചെറുകിട വ്യാപാര-വ്യവസായ മേഖലകൾക്ക് പ്രതികൂലം – സി. എ. ഐ. റ്റി

തിരുവനന്തപുരം:ചെറുകിടക്കാർക്ക് കുത്തക കമ്പനികളോടോപ്പം മത്സരിക്കുവാൻ കഴിയാതെ കളം വിടേണ്ടി വരും. ജൂൺ 28, 29 തീയതികളിൽ ചേർന്ന ജി.എസ്.ടി. കൗൺസിലിൻ്റെ 47 -)മത് യോഗത്തിൻ്റെ ശുപാർശകളിൽ പലതും ചെറുകിട-ഇടത്തരം വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്…

Read More »

സംഘ പരിവാർ ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

തിരുവനന്തപുരം: സംഘ പരിവാർ ഭരണകൂടത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ശക്തി പെടുത്തും എന്ന് വെൽ ഫെ യർ പാർട്ടി ദേ ശീയ ആദ്യക്ഷൻ ഡോക്ടർ എസ്‌ ക്യു ആർ ഇ ല്ല്യാ സ് അറിയിച്ചു. കഴിഞ്ഞ 8വർഷവും രാജ്യത്തെ വം ശീയമായി…

Read More »

അരവിന്ദൻ പുരസ്‌കാരം സാനു ജോൺ വർഗീസിന്

തിരുവനന്തപുരം: മുപ്പതാമത് അരവിന്ദൻ പുരസ്‌കാരം സാനു ജോൺ വർഗീസിന് ലഭിച്ചു. ആ ർ ക്ക റിയാൻ എന്നമലയാള ചലച്ചിത്രം ആണ് പുരസ്‌കാരം നേടി കൊടുത്തത്. ജൂലൈ 23ന് തിരുവനന്തപുരത്ത്‌ വച്ച് പുരസ്‌കാരം വിതരണം ചെയ്യും എന്ന് ചലച്ചിത്ര സെക്രട്ടറി വി കെ…

Read More »

രംഗ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ 2ന്

കൊല്ലo : ശിവഗിരി അന്താ രാഷ്ട്ര തീർത്ഥാടനകേന്ദ്രവും, പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ വർക്കലയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതി കളിൽ ഒന്നായ രംഗ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടു ശനി യാഴ്ച വൈകുന്നേരം 6മണിക്ക് നിർവഹിക്കും. ആദ്യക്ഷൻ ടൂറിസം മന്ത്രി…

Read More »

വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ട് മരണം

ഹൈദരാബാദ് : ആന്ധ്രയിലെ സത്യസായിയില്‍ വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്.ഗുഡംപളളി സ്വദേശികളായ 10പേരാണ് ഓട്ടോയില്‍ ഉണ്ടായിരുനനത്. എട്ടുപേരും സംഭവസ്ഥലത്ത് തന്നെ…

Read More »

തൃശൂര്‍ അതിരപ്പളളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു

തൃശൂര്‍ : അതിരപ്പളളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ…

Read More »

നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിക്ക് കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സി ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിക്ക് കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സി ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്ക്. ഡ്രൈവര്‍മാരുടെ കാബിനുകളിലേക്ക് ബസുകള്‍ നേരിട്ട് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍മാരുടെ കാലുകള്‍ക്കാണ് പരിക്ക്. ബസിലുണ്ടായിരുന്ന യാത്രികര്‍ക്കും ഇടിയുടെ ആഘാതത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്….

Read More »

സൗജന്യ വിവാഹ രജിസ്ട്രെഷൻ ക്യാമ്പയിൻ ജൂലൈ 10ന് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ

തിരുവനന്തപുരം : വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാ രി റ്റബിൾ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന സൗജന്യ വിവാഹ രജിസ്ട്രെഷൻ ക്യാ മ്പയിൻ ജൂലൈ 10ന് പൂജപ്പുര സരസ്വതി മണ്ഡപഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9മുതൽ വൈകുന്നേരം 5മണിവരെ യാണ് സമയം….

Read More »

സം​സ്ഥാ​ന​ത്ത്​ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ടെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ അ​ടു​ത്ത അ​ഞ്ച്​ ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ടെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വ​ട​ക്ക​ന്‍ കേ​ര​ള തീ​രം മു​ത​ല്‍ വ​ട​ക്ക​ന്‍ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ നി​ല​നി​ല്‍ക്കു​ന്ന ന്യൂ​ന​മ​ര്‍ദ പാ​ത്തി​യു​ടെ​യും അ​റ​ബി​ക്ക​ട​ലി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് ശ​ക്ത​മാ​കു​ന്ന​തി‍െന്‍റ​യും സ്വാ​ധീ​ന​ഫ​ല​മാ​യാ​ണി​ത്.കേ​ര​ള-​ല​ക്ഷ​ദ്വീ​പ്-​ക​ര്‍ണാ​ട​ക…

Read More »

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ

തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈ ഡേ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം.ഡെങ്കിപ്പനി…

Read More »