ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും സർക്കാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ അവധി സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാൽ, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്ന് ഇന്ന് റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാദിമാർ അറിയിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × two =