ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തി;ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തി.ബുധനാഴ്ച രാവിലെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി എത്തിയത്. 17 ജീവനക്കാര്‍ അപ്പോള്‍ ഓഫീസില്‍ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ മന്ത്രി…

Read More »

പാമ്പുകളും പല്ലികളും അടക്കം 109 ജീവികളെ ലഗേജില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികൾ പിടിയിൽ

ബാങ്കോക്ക് : പാമ്പുകളും പല്ലികളും അടക്കം 109 ജീവികളെ ലഗേജില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ താ‌യ്‌ലന്‍ഡിലെ ബാങ്കോക്ക് വിമാനത്താവളത്തില്‍ അറസ്റ്റില്‍.ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയ നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നിവരുടെ ലഗേജുകളിലാണ് ജീവികളെ കണ്ടെത്തിയത്….

Read More »

തൊണ്ടി സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ മോഷ്ടിച്ച്‌ കടത്തിയ സംഭവo ; കേസെടുക്കണമെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ മോഷ്ടിച്ച്‌ കടത്തിയ സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടു.പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക്…

Read More »

KERALA FIRE AND RESCUE SERVICES INAUGURATION oF CENTRAL WORK SHOP

Read More »

418 വർഷങ്ങൾക്കിപ്പുറം കുംഭഭിഷേകത്തിനായി തയ്യാറെടുക്കുന്ന തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രം

Read More »

ഇന്ധന ചെലവ് തിരിച്ചടക്കണം-വിശ ദീകരണവും ആയി ലതിക സുഭാഷ്

തിരുവനന്തപുരം:ഔദ്യോഗിക വാഹത്തി ൽ സ്വകാര്യയാത്ര 97 , 140 രൂപ തിരിച്ചടയ്ക്കണമെന്ന് എംഡിയുടെ നിർദേശത്തെ തുടർന്ന് വിശദീകരണമായി കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് താനെന്നും കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളിൽ…

Read More »

ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനം സജ്ജമാക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഐ.എൻ.സി .ഒ,ഐ.എസ്) ചേർന്ന് പ്രവർത്തിക്കും. തീരദേശ…

Read More »

സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച്‌ മരിച്ചു

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച്‌ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാന്‍ ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.മൂന്ന് ദിവസം മുമ്പാണ് ഫര്‍ഹീനെ വാഹനം ഇടിച്ചത്. അപകടത്തിന് പിന്നാലെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. കണ്ണൂരിലെ സ്വകാര്യ…

Read More »

ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി

പുനലൂര്‍: കൊല്ലം അസി. എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഡോഗ് സ്ക്വാഡുമായി ചേര്‍ന്ന് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി.ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പൊലീസിന്‍റെ കെ-നയന്‍ സ്‌ക്വാഡിന്‍റെ ഭാഗമായ ഹെക്ടര്‍ എന്ന നായുടെ…

Read More »

കെ ഇ ബൈജു ഉൾപ്പെടെ പോലീസിലെ മിടുക്കരായ 23ഉദ്യോഗസ്ഥർ ക്ക് ഐ പി എസ്‌. നാലു മാസത്തോളം വൈകിയ ശേഷം ആണ് സംസ്ഥാന പോലീസിലെ 23ഉദ്യോഗസ്ഥ ർക്കു ഐ പി എസ്‌ ലഭിച്ചത്. വി. അജിത് ഉൾപ്പെടെ ഉള്ളവർക്ക് ആണ് ഐ പി എസ്‌

Read More »