തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ 12 കാരനായ മകന്‍ അലക്‌സ് ആണ് മരിച്ചത്.ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.വ്യാഴാഴ്ച രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് ദാരുണ സംഭവം. ക്ലാസില്‍ പോകാത്തതിന് കുട്ടിയെ അമ്മ ശാസിച്ചിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − two =