ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു . കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു…

Read More »

ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആൾ പൊലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍നിന്നു രണ്ടു പവനോളം സ്വര്‍ണം മോഷ്ടിച്ച മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ (53) മാനന്തവാടിയില്‍വെച്ചാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.മേയ്…

Read More »

പാ​റ​മ​ട​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു

ചി​റ്റൂ​ര്‍: കൂ​ട്ടു​കാ​രു​മൊ​ത്ത് പാ​റ​മ​ട​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു.ചി​റ്റൂ​ര്‍ ത​റ​ക്ക​ളം മു​ര​ളി​യു​ടെ മ​ക​ന്‍ ആ​കാ​ശ്(15) ആ​ണ് മ​രി​ച്ച​ത്.ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം. വേമ്പ്രയി​ലു​ള്ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന​താ​യി​രു​ന്നു ആകാശ്. നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​ത്ത ആ​കാ​ശ് വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് കൂ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ചു. തു​ട​ര്‍​ന്ന്,…

Read More »

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ…

Read More »

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​കൾ ഇന്ന് തുറക്കും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട്​ വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ ബു​ധ​നാ​ഴ്ച അ​ധ്യ​യ​നാ​രം​ഭം.ഒ​ന്നാം ക്ലാ​സി​ലേ​ക്കു​ള്ള മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം ന​വാ​ഗ​ത​ര്‍ ഉ​ള്‍​പ്പെ​ടെ 42.9 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ വീ​ണ്ടും പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ​കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോ​മി​ലാ​യി​രു​ന്നു അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം. ഡി​ജി​റ്റ​ല്‍/ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ രീ​തി…

Read More »