തിരുവനന്തപുരം : സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കുളങ്ങര വീട്ടിൽ ഗീതാ കുമാരി തിരഞ്ഞെടു ക്ക പ്പെട്ടു. മുൻ ചെയർമാൻ മരിച്ചതിനെ തുടർന്നാണ് ആ ഒഴിവിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ ആദ്യ വനിതാ എന്നുള്ള ക്രെഡിറ്റ് ഗീതാ കുമാരിയുടെ വിജയത്തോടെ അവർക്കു നേടാൻ കഴിഞ്ഞു.