തിരുവനന്തപുരം : ആൾ കേരള മാർബിൾസ് ആൻഡ് ടൈ ൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20,21 തീയതികളിൽ പൂജപ്പുര മൈതാനത്തിൽ നടക്കും.,20ന് രാവിലെ 9മണിക്ക് പി വി പങ്കജാക്ഷൻ പതാക ഉയർത്തി പരിപാടികളുടെ ഉദ്ഘാടനം നടത്തും. വൈകുന്നേരം 4മണിക്ക് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.21ന് സമ്മേളനം സമാപിക്കും.