എം .പി വീരേന്ദ്രകുമാർ സ്മരണാജ്ഞലി ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം വൃക്ഷ തൈകൾ നട്ടു

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻ്റെ രണ്ടാം ചരമദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റി കരമന നദീക്കരയിൽ വൃക്ഷ തൈകൾ നട്ടു. പ്രസിഡന്റ് പി കെ എസ് രാജന്റ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ കരമന അജിത് കരമന സി പി എം . ചാല ഏര്യാകമ്മറ്റി സെക്രട്ടറി അഡ്വ: ജയിൽ കുമാർ, എഴുത്തുകാരൻ സബീർ തിരുമല , മണക്കാട് രാമചന്ദ്രൻ , നാദം കേരള പ്രസിഡന്റ് പനമൂട് വിജയൻ, ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളായ ശ്രീകണ്ടേശ്വരം സതിഷ്, മോഹൻ കരമന,വലിയ ശാല പ്രവീൺ, ഗോപൻ ശാസ്തമംഗലം , കമലേശ്വരം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × four =