Home City News എസ് ബി ഐ പെൻഷനേഴ്സ് സംഗമവും, അസോസിയേഷൻ 21ആ മത് സംസ്ഥാന സമ്മേളനവും എസ് ബി ഐ പെൻഷനേഴ്സ് സംഗമവും, അസോസിയേഷൻ 21ആ മത് സംസ്ഥാന സമ്മേളനവും Jaya Kesari May 26, 2022 0 Comments തിരുവനന്തപുരം : എസ് ബി ഐ പെൻഷനേഴ്സ് സംഗമവും, അസോസിയേഷൻ 21മത് സംസ്ഥാന സമ്മേളനവും 28ന് ഏ കെ ജി സെന്റർ ഹാളിൽനടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാജീവൻ ആദ്യക്ഷതവഹിക്കും.