ഇടുക്കി: മുല്ല പ്പെരിയാർ ഡാം -ജീവന് സുരക്ഷ ഉറപ്പു ലഭിക്കുന്നത് വരെ ഇനിയുള്ള ഇലക്ഷനുകളിൽ നോട്ടക്ക് മാത്രം വോട്ട് എന്ന മുദ്രാവാക്യവും ആയി സേവ് കേരള ബ്രിഗേ ഡ് രംഗത്ത്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടാൽ ആരു വിജയിക്കും എന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടി കളിൽ അംഗലാപ്പ്. സേവ് കേരള ബ്രി ഗേ ഡ് അഡ്വക്കേറ്റ് റസ്സൽ ജോയ്,ജനറൽ സെക്രട്ടറി അമൃത പ്രീതം തുടങ്ങിയവർ സംയുക്തമായി ഇറക്കിയ പ്രസ്താ വന യിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.