തിരുവനന്തപുരം : ട്രിവാൻഡം കെന്നൽ ക്ലബ്ബിന്റെ ഡോഗ് ഷോ 21,22തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ നടക്കും.45ഓളം ബ്രീഡൂകളിൽ 350ൽ പരം ഡോഗുകൾ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തും. ക്ലബ്ബ് സെക്രട്ടറി സതീഷ് മറ്റു ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.