ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡെല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ 26 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ഡ​ല്‍​ഹി മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടിത്തമുണ്ടായത്.കെ​ട്ടി​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് ലഭിക്കുന്ന വി​വ​രം.കൂടാതെ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 50 പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. 12 പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.40നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × two =