പ്രവേശനോത്സവം


ജി.എച്ച്.എസ്.എസ്. കൊടകര 2022 വർഷത്തെ പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. കാര്യപരിപാടികളിൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അദ്ധ്യക്ഷതവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി മെസർ ടെസ്സി ഫ്രാൻസിസ്, വാർഡ് മെമ്പർ സിബി C. D., പി.ടി.എ.പ്രസിഡണ്ട് കെ.സുനിൽകുമാർ , എം.പി. ടി എ.പ്രസിഡണ്ട് മീന ഡേവീസ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ T.V. ഗോപി സ്വാഗതവും, H.M. ഇ ചാർജർ കെ.വി.രാമജയൻ നന്ദിയും പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + 17 =