തിരുവനന്തപുരം : യോഗ്യത ഉള്ള പോളി ടെക്നിക് ലക്‌ച്ചർ മാർക്ക് കുറഞ്ഞ ശമ്പളം, യോഗ്യത ഇല്ലാത്തവർക്ക് കൂടുതലും എന്നുള്ള വിവേചനത്തിന് എതിരെ പോളി ടെക്നിക് ലക്‌ചറർ മാർ 20,21 തീയതികളിൽ സെക്രട്ടറി യേറ്റിന് മുന്നിൽ രണ്ടു ദിവസം നിരാഹാരസമരം നടത്തും.20ന് രാവിലെ തുടങ്ങുന്ന സമരത്തിന്റെ ഉദ്ഘാടനം വി എസ് ശിവകുമാർ നിർവഹിക്കും.