തിരുവനന്തപുരം: അവാർഡ്. ഫ്രെയിം
.24ഗ്ലോബൽ എക്‌സലൻസി അവാർഡ്
2020-2021.പേര്… സിന്ധുനാഥ് വണ്ടൂർ..
അവാർഡ് വേദി.കോർപറേഷൻ ടൗൺ ഹാൾ കൊച്ചി.അവാർഡ് ആൻഡ് പ്രശസ്തി പത്രം Dr. ട്രീസ മേഡം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബിരുദങ്ങൾ നേടിയ വനിത.അവർകളിൽ നിന്നും ഏറ്റുവാങ്ങി.വിഭാഗം… മോഹിനിയാട്ടം ബെസ്റ്റ് പെർഫോമൻസ്.സിന്ധുനാഥ് വണ്ടൂർ 2019ലെ കലാകൈരളി കോഴിക്കോട്ടിന്റെ മോഹിനിയാട്ടം നൃത്തരാണി അവാർഡ്…
എന്നിവക്ക് അർഹയായിട്ടുണ്ട്…