Home City News കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ ഇരുപത്തി ആറാ മത് സംസ്ഥാന സമ്മേളനം 20 മുതൽ 22വരെ കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ ഇരുപത്തി ആറാ മത് സംസ്ഥാന സമ്മേളനം 20 മുതൽ 22വരെ Jaya Kesari May 19, 2022 0 Comments തിരുവനന്തപുരം : കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 20ന് തുടങ്ങി 22ന് അവസാനിക്കും. പൊതു സമ്മേളനം 20ന് വൈകുന്നേരം 5മണിക്ക് പാളയം രക്ത സാക്ഷി മണ്ഡപത്തിലും, പ്രതിനിധി സമ്മേളനം 21,22തീയതികളിൽ അയ്യ ങ്കാ ളി ഹാളിലും ആണ് നടക്കുന്നത്.