ഖത്തറിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു

ദോ​ഹ: ഖ​ത്ത​റി​ല്‍ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​നാ​യി മ​രു​ഭൂ​മി​യി​ലേ​ക്ക് യാ​ത്ര​പോ​യ സം​ഘം അ​പ​ക​ടത്തി​ല്‍ പെ​ട്ട് മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.
ആ​റു പേ​രു​ടെ സം​ഘം സ​ഞ്ച​രി​ച്ച ലാ​ന്‍​ഡ്ക്രൂ​യി​സ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച്‌ മ​രി​ച്ചു. അ​മ്മ​യും കു​ഞ്ഞും ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പത്രി​യി​ലാ​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + three =