ജയകേസരിയുടെ ആദരാജ്ഞലികൾ

തിരുവനന്തപുരം: പി. അലിയാരുകുഞ്ഞ്
തിരു: വിതുര ചായം മുംതാസ് മൻസിലിൽ പി. അലിയാരുകുഞ്ഞ് ( 72)
ഞായറാഴ്ച നിര്യാതനായി. ഭാര്യ ലൈല. മക്കൾ : ജൂലി , സബിത , മുംതാസ്. മരുമക്കൾ : നൗഷാദ്, ബുഹാരി . കബറടക്കം: തിങ്കളാഴ്ച വിതുര ജുമാ മസ്ജിദിൽ നടന്നു. സ്റ്റീഫൻ എം.എൽ.എ. അനുശോചനം രേഖപ്പെടുത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − 3 =