ട്രിവാൻഡം കെന്നൽ ക്ലബ്ബിന്റെ ഡോഗ് ഷോ 21,22 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : ട്രിവാൻഡം കെന്നൽ ക്ലബ്ബിന്റെ ഡോഗ് ഷോ 21,22തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ നടക്കും.45ഓളം ബ്രീഡൂകളിൽ 350ൽ പരം ഡോഗുകൾ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തും. ക്ലബ്ബ് സെക്രട്ടറി സതീഷ് മറ്റു ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + 14 =