തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: ലോകമെങ്ങും പേരും പെരുമയുമാർന്ന തൃശൂർ പൂരത്തിന് കൊടിയേറി. ആദ്യം തിരുവമ്പാടിയും, പിന്നെ പാറേമേക്കാവ് ക്ഷേത്രവും കൊടിയേറ്റി. പത്തിനാണ് പൂരം. 8 – ന് പൂരം ചമയ പ്രദർശനവും, വൈകീട്ട് 7ന് സാമ്പിൾ വെടിക്കെട്ടും ഉണ്ടാകും. പൂരo എക്സിബിഷൻ തുടങ്ങിയിട്ടുണ്ട്. കോവി ഡ് കാരണം മുടങ്ങിയിരുന്ന പൂരം ഇത്തവണ ആഘോഷമാക്കുകയാണ് തൃശൂരിലെ ജനങ്ങൾ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × three =