HomeCity Newsപാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ ആഫീസിൽ കവർച്ച. വാതിലും മേശവലിപ്പും തകർത്ത് 60000 ത്തോളം രൂപയാണ് കവർന്നത്. പോലീസും ഫോറൻസിക്, ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു
പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ ആഫീസിൽ കവർച്ച. വാതിലും മേശവലിപ്പും തകർത്ത് 60000 ത്തോളം രൂപയാണ് കവർന്നത്. പോലീസും ഫോറൻസിക്, ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു