പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ അര്‍ത്തുങ്കലില്‍ നിന്നു പോയ വണ്ടി അപകടത്തില്‍ പെട്ടു മൂന്നു പേര്‍ മരിച്ചു.
കരിപ്പാലി അപകടത്തില്‍ മരിച്ചവര്‍ : ആലപ്പുഴ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചമ്പക്കാട് പൈലി ( 75 ) ഭാര്യ റോസിലി (65) , ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി വര്‍ഗീസ് (55) എന്നിവര്‍ മരിച്ചു.