തിരുവനന്തപുരം : പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം പൂർണ്ണമായും നടപ്പിലാക്കണം എന്ന് നാഷണൽ ഹ്യൂമൻ റൈറ്സ് എൻവോൻ ണ്മെന്റ് മിഷൻ ആവശ്യപ്പെട്ടു.18ന് മിഷനും, പരിസ്ഥിതി സൗഹൃദ കൂട്ടായ്മ്മ സമന്വയ യും ചേർന്നു സെക്രട്ടറി യേറ്റ് മാർച്ചും, ധർണ്ണയും നടത്തും. സംസ്ഥാന പ്രസിഡന്റ് ജോർജ് മുല്ലക്കര ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജെയ്സൺ ഡോമനിക്ക്, ബിജു ആന്റണി, കെ. മോഹൻ ദാസ്, നളിന പ്രഭ തുടങ്ങിയവർ പങ്കെടുത്തു.
.