പ്രതിഷ്ഠാവാർഷികമഹോത്സവും. ആനപ്പുറത്ത്എഴുന്നള്ളത്തും.


നെയ്യാറ്റിൻകര: കുന്നത്തുകാൽ വണ്ടിയോട്ടുകോണം ധർമ്മശാസ്താക്ഷേത്രത്തിലെഈവർഷത്തെപ്രതിഷ്ഠാവാർഷികമഹോത്സവത്തിൻ്റെഭാഗമായി നടന്നഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്നുംആരംഭിച്ച് നാറാണി’വണ്ടിത്തടം പുന്നറത്തലതമ്പുരാൻകാവ് വഴിക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + six =