പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ​ത്ത​നാ​പു​രം: സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​മാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥിനി​യെ വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ ന​ന്ദ​ന​ത്തി​ല്‍ സ​ന​ല്‍​കു​മാ​ര്‍ അ​നി​ത ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ സ​രി​ഗ(16)​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടുമണിയോ​ടെ​യാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ തോ​ല്‍​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാണ് സൂചന. സം​ഭ​വസ​മ​യം മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × one =