പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പശ്ചിമബംഗാൾ: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി.​ജെ.​പി യു​വ നേ​താ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഭാ​ര​തീ​യ ജ​ന യു​വ​മോ​ര്‍​ച്ച വൈ​സ് പ്ര​സി​ഡ​ന്റ് അ​ര്‍​ജു​ന്‍ ചൗ​ര​സ്യ​യെ (27) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാള്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 4 =