വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പ​റ​വൂ​ര്‍: ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അ​സാം സ്വ​ദേ​ശി ഇ​ക്രാ​മു​ല്‍ ഹു​സൈ​ന്‍ (26) ആണ് അ​റ​സ്റ്റി​ലാ​യത്. അ​ട​ച്ചു​റ​പ്പില്ലാത്ത വീ​ട്ടി​ല്‍ ഒ​രാ​ഴ്ച മു​മ്ബാ​ണ് മോ​ഷ​ണം ന​ട​ന്നത്. വി​ല​പി​ടി​പ്പു​ള്ള ഓ​ട്ടു​പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​ര്‍ പ​ക​ല്‍ ആ​ക്രി പെ​റു​ക്കാ​ന്‍ എ​ത്തി​യ യു​വാ​വ് വീ​ടി​നു​ള്ളി​ല്‍ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെടുകയായിരുന്നു.ന​ന്ത്യാ​ട്ടു​കു​ന്നം പു​ഴ​വൂ​ര്‍ ബി​സി​പി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Foreign worker arrested in house burglary case

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =