വെറാണ്ട റേസ് കേരള സക്സസ്  മീറ്റ് സംഘടിപ്പിച്ചു  

തിരുവനന്തപുരം: രാജ്യത്തെ  മുൻനിര തൊഴിൽ  പരീക്ഷാ പരിശീലന സ്ഥാപനമായ വെറാണ്ട റേസിന്‍റെ പിന്തുണയോടെ മത്സര  പരീക്ഷകൾ  വിജയിച്ചവരെ  ആദരിക്കാനായി വെറാണ്ട റേസ് കേരള സക്സസ്  മീറ്റ് സംഘടിപ്പിച്ചു. 
 
തിരുവനന്തപുരം  സെൻറ് ജോസഫ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ കേന്ദ്ര-സംസ്ഥാന സർക്കാർ, ബാങ്കിംഗ്  മത്സര പരീക്ഷകളിൽ വിജയിച്ച കേരളത്തില്‍ നിന്നുള്ള 200-ലേറെ പേരെയാണ് ആദരിച്ചത്.  വെറാണ്ട റേസ് സ്ഥാപകൻ  ഭാരത്  സീമെൻ മൊമെന്‍റോകൾ വിതരണം ചെയ്തു.
 
വെറാണ്ട റേസിന്‍റെ കേരളത്തിലും  തമിഴ്നാട്ടിലും ഉള്ള 29 ശാഖകളിലായി 40,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + 3 =