തിരുവനന്തപുരം: ശ്രീ ചട്ടമ്പി സ്വാമികളുടെ മഹാസമാധിയുടെ 98-മത് വാർഷികാചരണം ആനി ബാസ ന്റുഹാളിൽ നടന്നു. വൈകുന്നേ രം നടന്ന ചടങ്ങിൽ പ്രഭാഷണവും, ശ്രീ ചട്ടമ്പി സ്വാമിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പഅർച്ചനയും നടന്നു.പ്രസിഡന്റ് ജ്യോതീ ന്ദ്ര കുമാർ, ചെയർമാൻ കെ പി രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ നായർ,വൈസ് പ്രസിഡന്റ് പി സോമ ശേഖരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത്. ദിവാകരൻ പ്രഭാഷണം നടത്തി.