തിരുവനന്തപുരം: ശ്രീ നടരാജ സംഗീത സഭ അവാർഡ് പ്രൊഫ: കടനാട് ഗോപിക്കും, പ്രൊഫ: സി എസ് ജയറാമിനും നൽകും.15001രൂപയും, ക്യാഷ് അവാർഡും പ്രശസ്തി പത്രവും ആണ് അവാർഡ്.14ന് വൈകുന്നേരം വർക്കല ഗുരുനാരായണ ഗിരിയിൽ വച്ച് സമ്മാനിക്കും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്യും.