Home City News സംസ്ഥാന സമ്മേളനം സംസ്ഥാന സമ്മേളനം Jaya Kesari May 12, 2022 0 Comments തിരുവനന്തപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 22-ാ മത് സംസ്ഥാന സമ്മേളനം 18,19,20തീയതികളിൽ പാലക്കാട് നടക്കും.18മുതൽ 20വരെ പ്രതിനിധി സമ്മേളനവും,22ന് റാലിയും നടക്കും. സമാപന റാലി മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.