സ്വാമി വിവേകാനന്ദ ജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയം, ട്രസ്റ്റ് ഓഫീസിൽ നടന്ന പുഷ്പാർച്ചന ചടങ്ങ് വാസ്തു ഗുരുകുല വിദ്യാപീഠം ചെയർമാൻ പത്മശ്രീ ജി.ശങ്കർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷനായി ട്രസ്റ്റ് അംഗങ്ങളായ എസ്. ഗോപകുമാർ, അഡ്വ. അഭിലാഷ്, സാഗർ കൃഷ്ണ, രതീഷ് , ഐശ്വര്യ എസ്സ് തുടങ്ങിയവർ പങ്കെടുത്തു.