ശ്രീ ചട്ടമ്പിസ്വാമികളുടെ 169ആം ജന്മദിനം

തിരുവനന്തപുരം : ശ്രീ ചട്ടമ്പിസ്വാമികളുടെ 169ആം ജന്മദിനവും, തിരു ജയന്തി – ജീവകാരുണ്യ ദിനാഘോഷത്തിന്റെയും ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാധിരാജ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടനം ട്രസ്റ്റ്‌ ചെയർമാൻ അഡ്വ: പൗഡിക്കോണം കൃഷ്ണൻനായർ നിർവഹിച്ചു. ചടങ്ങിൽ മഹേശ്വരൻ നായർ, ബാലകൃഷ്ണൻ നായർ, പൂജപ്പുര കൃഷ്ണൻ നായർ, മോഹൻദാസ് പൂജപ്പുര തുടങ്ങിയ പ്രമുഖർ സംസാരിച്ചു . തുടർന്ന് ജീവകാരുണ്യ സന്ദേശം നടത്തി ധനസഹായം നൽകുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 + 20 =