സ്കൂള്‍ തുറക്കല്‍ : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും : ഡി.ജി.പി; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്കൂള്‍ തുറക്കുന്നതുമായി…

Read More »

പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു

കൊടകര: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി G. H. S. S. കൊടകരയിൽ നടന്ന ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ക്ലാസ് കൊടകര SHO ജയേഷ് ബാലൻ…

Read More »

കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട. മൈക്രോവേവ് അവ്നിൽ ഒളിപ്പിച്ചു കടത്തിയ 1.6 കിലോ സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ തലശ്ശേരി സ്വദേശി പി കെ ഗഫൂർ പിടിയിലായത്.

Read More »

രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

മടിക്കേരി: രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. തെലങ്കാന സ്വദേശികളായ ശ്യാം കല്ലക്കോട്ടി (38), ശ്രീഹര്‍ഷ (18), സായി ഇന്ദ്രനീല്‍ (16) എന്നിവരാണ് മരിച്ചത്. മടിക്കേരിക്കടുത്ത മുക്കോട്‌ലുകോട്ടെ അബ്ബി വെള്ളച്ചാട്ടത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.കുടുംബത്തിലെ 13 പേരടങ്ങുന്ന…

Read More »

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടപ്പാതയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്ത് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More »

മൃഗ സ്നേഹികളുടെ ശ്രദ്ധക്ക്

തിരുവനന്തപുരം: ശംഖു മുഖം കടൽക്കരയിൽ പാർക്കിനടുത്തുള്ള ഹോട്ടലിന് മുന്നിലെ ഒരു ദൃശ്യം ആണിത്. തെരുവ് നായയുടെ കാലിൽകൂടി ഏതോ വാഹനം കയറ്റി ഇറക്കി ഗുരുതരമായ പരുക്കുകളോടെ വേദന തിന്നു കഴിയുന്ന ഒരു നായ യാണ്. ഇതിന്റെ പരിചരണം സ്ഥലത്തു ഐസ്ക്രീം വിൽക്കുന്നവരുടെ…

Read More »

റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി പൊലീസ്.പാഴ്‌സലുകള്‍ കണ്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് വലിയ ചാക്കുകളിലായി 390 കിലോയില്‍ അധികം നിരോധിത…

Read More »

കൊല്ലം കടയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു;അമ്പതിലധികം പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ അമ്ബതിലധികം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. രണ്ട് ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില…

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന്…

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍പ്രദേശില്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍പ്രദേശില്‍. ഷിംലയില്‍ നടക്കുന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ എഴുന്നൂറ് കേന്ദ്രങ്ങളില്‍ ഗരീബ്…

Read More »